Sunday, 3 August 2014

നമ്മുടെ പുതിയ തലമുറ

സ്വന്തം മക്കള്‍ കാലനാകുമോ?മാതപിതാകള്‍ മാത്രമല്ല ഗുരുക്കന്‍ മാര്‍ക്കും ബാദകമാണ് ഈചോദ്യം................കൂടുമ്പോള്‍ ഇമ്പമുള്ളതാകണം കുടുമ്പം എന്നത് ഓര്‍മ്മയകുമോ? കുട്ടികള്‍ക്ക് എതിരയുള്ള ആക്രമണം തടയാന്‍ കൊണ്ടുവന്ന നിയമം നല്ലതുതന്നെ പഷെ അതിനെ ദുരുപയോഗം ചെയ്യാതിരുന്നാല്‍ മതി...........സ്വപ്നജീവികളാണ് കുഞ്ഞുങ്ങള്‍, സ്വതാരനക്കാരുട മക്കളുണ്ടല്ല,സര്‍ക്കാര്‍സ്കൂളില്‍ പഠിക്കുന്ന മക്കള്‍ അവന്മാര്‍ കുരുത്തം കെട്ടവരാണ്,മറ്റുള്ളവരെ കാളും മിടുക്കന്മാര്‍ അവന്മാര്‍ നന്നാവനമങ്കില്‍ കുഞ്ഞ്അടിയൊക്കെ ആവശ്യമാണ് എന്നാല്‍ മാത്രമ സമൂഹത്തിന്‌,നമ്മുടെ രാജ്യത്തിന് നല്ല പവുരന്‍ മാരെ ലെഭിക്കു എന്ന് നമ്മുടെ അദികാരവര്‍കം ഓര്‍കുന്നത് നന്ന്........മറക്കാന്‍ പറ്റാത്ത ഗുരുക്കന്‍മാര്‍ പലര്‍ക്കും ഒണ്ടാകും ഇനിയുള്ളകാലം,ഗുരുവും ഇല്ല ശിഷ്യനും ഇല്ല................ടെമ്മി sir ,STUDENT അമേരിക്കന്‍ ട്രെന്‍റ്,................നിരക്ഷരന്റ ഓര്‍മയില് അവന്റ ഗുരു,നരച്ച മുടികളുള്ള,കണ്ണടവെച്ച്,ജുബ്ബയിട്ട്,കയ്യില്‍ കുഞ്ഞ്,ചൂരലുംപിടിച്ച്വരുന്ന പച്ചയായ മനുഷ്യന്‍,അലലാങ്കില്‍ സാരിചുറ്റിയ ടീച്ചര്‍അമ്മ......................ഇന്ന് ട്രെന്‍ഡ് മാറി,ടീച്ചറുടെ വേഷം SEXY, SIRന്റ വേഷം മൃഗശാലയില ചിമ്പാന്‍സികള്‍ പോല,......................നിരക്ഷരന്റ പ്രീയപെട്ട നിറം ഇളം പച്ചയാണ്‌ ഈ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്ന നിറം, പ്രതീഷയുടെയും,പ്രത്യശയുടയും നിറം..................കാത്തിരിക്കാം നല്ല നാള്‍ക്ക്, നല്ല കുടുമ്പത്തിനും മക്കള്‍ക്കും?......................നിന്റ മനസിന്‌ കട്ടിയുന്ടങ്കില്‍ ഗുരുക്കന്മാര്‍,മാതാപിതാക്കള്‍,മനസിലാകുവാന്‍ ഒരാള്‍,മക്കള്‍,സമൂഹം................ഇവ സ്വപ്നം കാണാം,ഇല്ലങ്കില്‍ നിനക്ക് നിന്റ വഴി.........................
                                             മാതാപിതാക്കള്‍ക്ക് മക്കള്‍ പ്രിയപെട്ടതാണ് ഏക സമ്പാദ്യം,....................നല്ല ഗുരുക്കന്മാര്‍ക്കാവട്ട അവര്‍ ഗുരു എന്നതില്‍ സ്വയം അഭിമാനിക്കുന്നു............................വെറും പുഴുകുതുള്ള മനസുള്ള പുതിയ തലമുറ ആകാതിരികാന്‍ പ്രാര്‍ത്ഥിക്കാം.....................................